Prithvi Shaw carried off the field due to an injury which he suffered during the practice game against Cricket Australia XI<br />ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി യുവതാരം പൃഥ്വി ഷായ്ക്ക് പരിക്ക്. ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇലവനുമായുള്ള സന്നാഹ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയായിരുന്നു പൃഥ്വിക്ക് പരിക്കേറ്റത്.